അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു
അനുരാഗലോലഗാത്രി വരവായി നീലരാത്രി നിനവിന്‍ മരന്ദചഷകം
ആ സമയം ഒരു മുറിക്കകത്തിരുന്ന അന്തർജനം പെട്ടെന്ന് ചാടിയെണീറ്റു നാലുകെട്ടിലേക്കു ചെന്നു. ഇതു തന്നെ തല്ലാനുള്ള വരവാണെന്നറിഞ്ഞ് എഴുത്തച്ഛൻ വേഗത്തിലെണീറ്റു പുറത്തേക്കിറങ്ങി. പിന്നാലെ അന്തർജനവുമെത്തി. എഴുത്തച്ഛൻ മുമ്പിലും അന്തർജനം പിറകിലുമായി പുരയ്ക്കു മൂന്നു പ്രദക്ഷിണം ഓടി. എഴുത്തച്ഛൻ ഗണപതിയുടെ മൂലമന്ത്രം ജപിച്ചു ഗണപതിയെ ധ്യാനിച്ചുകൊണ്ടാണ് ഓടിയത്. മൂന്നു പ്രദക്ഷിണം ഓടിയതിന്റെ ശേഷം എഴുത്തച്ഛൻ തിരിഞ്ഞുനിന്നു. അപ്പോൾ അന്തർജനവും നിന്നു. അന്തർജനം "അയ്യോ! എന്നെ ഈ ഒറ്റക്കൊമ്പനെക്കൊണ്ടു കുത്തിക്കല്ലേ; എന്നെ രക്ഷിക്കണേ; ഞാൻ ഈ ദിക്കു വിട്ടു പൊയ്ക്കൊള്ളാമേ" എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടാണ് നിന്നത്. "എന്നാൽ അകത്തേക്കു വരിക" എന്നു പറഞ്ഞ് എഴുത്തച്ഛൻ നാലുകെട്ടിലേക്ക് കടന്നു. അന്തർജനവും പിന്നാലെ ചെന്നു. അവിടെ വെച്ച് അന്തർജനത്തെ ബാധിച്ചിരുന്ന ദേവത പൊന്നുംവിളക്കു പിടിച്ചു സത്യംചെയ്ത് ഒഴിഞ്ഞുപോയി. അതോടുകൂടി അന്തർജനത്തിന്റെ ഭ്രാന്തും ഭേദമായി. അന്തർജനത്തിന്റെ ഭർത്താവായ നമ്പൂതിരിപ്പാട് എഴുത്തച്ഛനു പലവിധ സമ്മാനങ്ങളും മറ്റും കൊടുത്തു സന്തോഷിപ്പിച്ചയയ്ക്കുകയും ചെയ്തു
ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ
ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി
ഈ വഴി ഹേമന്തമെത്രവന്നൂ ഈറനുടുത്തു കൈകൂപ്പി നിന്നൂ
ഈ സമയവും കടന്നുപോകും
കഞ്ജബാണദൂതിയായ് നിന്നരികിലെത്തി ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി
കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ
കേവല മർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ.
കോവിഡിനെതിരെ ജാഗ്രത പാലിക്കുക
ചമ്പകമലരൊളി പൊൻ നൂലിൽ നിനക്കായി ചന്ദനമണികൾ ഞാൻ കൊരുത്തു വെച്ചു ഞാനൊളിച്ചു വെച്ചൂ
ചിത്രവർണ്ണങ്ങൾ നൃത്തമാടും നിൻ ഉൾപ്രപഞ്ചത്തിൻ സീമയിൽ ഞങ്ങൾ കേൾക്കാത്ത പാട്ടിലെ സ്വരവർണ്ണരാജികൾ ഇല്ലയോ ഇല്ലയോ ഇല്ലയോ...
ടമാർ പഠാർ!
തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം ആകാശപ്പൊന്നാലിന്നിലകളെ ആയത്തിൽ തൊട്ടേ വരാം
നിസരിമരിസ നിസരിമ രിസരി രിമപനിപമ രിമപനി പമപ മപനിസനിപ മപനിസനിരി സനിസ
നീലത്തിരമാലകൾമേലേ നീന്തുന്നൊരു നീർക്കിളിപോലേ കാണാമത്തോണിപതുക്കെ ആലോലം പോകുന്നകലേ
പണിമുടക്ക് വിജയിപ്പിക്കുക
മന്ത്രത്താൽ പായുന്ന കുതിരയെ മാണിക്യകയ്യാൽ തൊടാം
രാമപുരത്തു വാര്യർ ദാരിദ്ര്യം സഹിക്കവയ്യാതായിട്ട് സ്വദേശം വിട്ടു പുറപ്പെട്ട് വൈക്കത്തുചെന്നു ചേർന്നു. ഈ ദാരിദ്ര്യദുഃഖം വൈക്കത്തപ്പൻതന്നെ തീർത്തു തരണം എന്നു പ്രാർത്ഥിച്ചുകൊണ്ട് ഇദ്ദേഹം അവിടെയൊരു സംവത്സരഭജനം തുടങ്ങി. "വൈക്കത്ത് ഊട്ടുപുരയിൽ സദ്യയുള്ള ദിവസംമാത്രം ഒരു നേരം ഊണുകഴിക്കാം. സദ്യയില്ലെങ്കിൽ അന്നുണ്ണുകയും വേണ്ട" എന്നുള്ള നിശ്ചയത്തോടു കൂടിയാണ് വാര്യർ ഭജനം തുടങ്ങിയത്. അദ്ദേഹം ഭജനം തുടങ്ങിയതിൽ പിന്നെ അവിടെ ഒരു ദിവസവും മുടങ്ങാതെ സദ്യയുണ്ടായിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്.
വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും നിൻമുഖംപോൽ നൊമ്പരംപോൽ നില്പൂ രജനീഗന്ധീ
സമ്മേളനം കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്തു